ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
എല്ലാവിധ ആശംസകളും നേരുന്നു..
ഇനിയും ഒത്തിരി നല്ല കഥകള്‍ അനിലേട്ടനില്‍ നിന്നും ഉണ്ടാകട്ടെ..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
എല്ലാവിധ ആശംസകളും...
എപ്പോള്‍ കണ്ടാലും അപ്പോള്‍ തന്നെ ബുക്ക് വാങ്ങുന്നതാണ്...
ഇനിയും നിരവധി ബുക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ ഇട വരട്ടെ....
എല്ലാവിധ ആശംസകളും നേരുന്നു.
പുസ്തകം കണ്ടില്ല.അന്വേഷിച്ചുവാങ്ങിക്കുന്നുണ്ട്.
നല്ല വര്‍ത്തമാനമാണല്ലോ..!!
ആശംസകള്‍
ആശംസകള്‍.. അഭിനന്ദനങ്ങള്‍. ഓണ്‍ലൈന്‍ ലിങ്ക് ഉണ്ടെങ്കില്‍ നല്‍കുക.
എല്ലാവിധ ഭാവുകങ്ങളും ആശംസകളും
ആശംസകള്‍
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
Aasamsakal....Abhinandanagal...
ഈ നല്ല അനുജന്റെ സാഹിത്യപ്രയാണത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
എല്ലാവിധ ആശംസകളും നേരുന്നു