tag:blogger.com,1999:blog-3459982731098819948.post6525551597826680055..comments2023-06-10T15:54:34.165+04:00Comments on വൈഖരി: രാപ്പൂക്കളിൽ ഉഷ്ണം നിറയുമ്പോൾഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger31125tag:blogger.com,1999:blog-3459982731098819948.post-54536954902481354932022-06-24T10:00:19.651+04:002022-06-24T10:00:19.651+04:00നല്ല അവതരണം നല്ല അവതരണം Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78429852920713914852014-03-03T11:35:01.212+04:002014-03-03T11:35:01.212+04:00ശീര്‍ഷകമാണ് ഏറെ ഇഷ്ടപ്പെട്ടത്. നല്ല ശൈലി. തുടക്കത്...ശീര്‍ഷകമാണ് ഏറെ ഇഷ്ടപ്പെട്ടത്. നല്ല ശൈലി. തുടക്കത്തില്‍ വായനയിലേക്കോടിക്കയറാനുള്ള ആകാംക്ഷ ജനിപ്പിച്ചിരുന്നു. പക്ഷെ ഒടുക്കം അത് കണ്ടില്ല. അതിര്‍ത്തി ഭേദിച്ചെത്തിയ കുഞ്ഞിന്റെ കരച്ചിലിന് ചെവിയോര്‍ത്തത് നന്നായി.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-51531156753870978562013-05-21T12:21:26.788+04:002013-05-21T12:21:26.788+04:00
something different...verittu nilkunna rachana......
something different...verittu nilkunna rachana...congratsAnonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-15605854661031992802013-03-13T13:47:43.487+04:002013-03-13T13:47:43.487+04:00ഇതൊക്കെയല്ലേ
പുതു ജീവിത ശൈലികൾ..
നല്ല കഥയായിരിക്ക...ഇതൊക്കെയല്ലേ
പുതു ജീവിത ശൈലികൾ..
നല്ല കഥയായിരിക്കുന്നു.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-69108158605826697332013-01-08T14:54:22.255+04:002013-01-08T14:54:22.255+04:00മനസ്സിലാക്കാതെ പോകുന്ന ചില ജീവിതങ്ങള്‍....മനസ്സിലാക്കാതെ പോകുന്ന ചില ജീവിതങ്ങള്‍....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-82859369902303891992012-12-10T09:32:07.601+04:002012-12-10T09:32:07.601+04:00കഥ ജീവിതത്തെപ്പോലെയാകുന്നത് ഇങ്ങിനെയാണ്.മനസ്സില്‍ ...കഥ ജീവിതത്തെപ്പോലെയാകുന്നത് ഇങ്ങിനെയാണ്.മനസ്സില്‍ തട്ടിയ എഴുത്ത്.ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-52474018968437730042012-11-29T15:11:39.494+04:002012-11-29T15:11:39.494+04:00വേറിട്ടൊരു വായനാനുഭവം സമ്മാനിച്ച കഥ..
ആശംസകള്‍.
വേറിട്ടൊരു വായനാനുഭവം സമ്മാനിച്ച കഥ..
ആശംസകള്‍.
Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-62473314380529810342012-11-24T15:46:50.322+04:002012-11-24T15:46:50.322+04:00ഏതൊക്കെയോ രാജ്യങ്ങളുടെ അതിർത്തികളും ഭേദിച്ച് ഒരു ക...ഏതൊക്കെയോ രാജ്യങ്ങളുടെ അതിർത്തികളും ഭേദിച്ച് ഒരു കുഞ്ഞിന്റെ കരച്ചില് എന്റെ ഹൃദയം മുറിച്ചു കടന്നുപോയി.
എന്റെ മനസ്സിന്റെ മതിലുക്കളെ തുളച്ചു കറിയാണീ വരികൾ കടന്ന് പോയത്.
അതിമനോഹരമായ കഥ!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-67241200224675117392012-11-11T19:51:31.181+04:002012-11-11T19:51:31.181+04:00നല്ല കഥയ്ക്ക് ആശംസകള്‍ ...!നല്ല കഥയ്ക്ക് ആശംസകള്‍ ...!കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38141069956233141552012-11-09T18:11:32.738+04:002012-11-09T18:11:32.738+04:00കഥ നന്നായി... അഭിനന്ദനങ്ങള്‍.കഥ നന്നായി... അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-806100845097407362012-11-07T22:36:26.023+04:002012-11-07T22:36:26.023+04:00പറയപ്പെടാത്ത കഥകള്‍ അറിയപ്പെടാത്ത വേദനകള്‍.....!!
...പറയപ്പെടാത്ത കഥകള്‍ അറിയപ്പെടാത്ത വേദനകള്‍.....!!
പുതുമയുള്ള പ്രമേയം.
അനിലിന്റെ ഏറ്റവും മികച്ച കഥകള്‍ക്കൊപ്പം എത്തിയില്ല എന്ന് തോന്നിയെങ്കിലും തികച്ചും വ്യത്യസ്തമായ കഥ...
ഭാവുകങ്ങള്‍...
കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-89253392884358855482012-11-07T20:52:49.116+04:002012-11-07T20:52:49.116+04:00കഥ നന്നായിട്ടുണ്ട്..
ആശംസകൾ
കഥ നന്നായിട്ടുണ്ട്..
ആശംസകൾ
ടി. കെ. ഉണ്ണിhttps://www.blogger.com/profile/01437336993443121549noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-14924618516687035792012-11-07T13:02:04.853+04:002012-11-07T13:02:04.853+04:00മഴവില്ലില്‍ വായിച്ചപ്പോഴും കഥ പേരാണ് ഏറ്റവും ആകര്...മഴവില്ലില്‍ വായിച്ചപ്പോഴും കഥ പേരാണ് ഏറ്റവും ആകര്‍ഷിച്ചത്. കാണാതെ പോകുന്ന അനുഭവങ്ങള്‍ മനോഹരമായി എഴുതി വെച്ചു. എങ്കിലും മിന്നല്‍ പിണറുകളുടെ ക്ലാസ്സിക്കല്‍ നിലയിലേക്ക് എത്തിയില്ല എന്നൊരു തോന്നലുണ്ടായി അനിലേട്ടാ .. ( എന്റെ വെറും തോന്നലാകാം) Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-29871469662065254732012-11-06T20:09:33.808+04:002012-11-06T20:09:33.808+04:00jeevitha vaitharaniikaLute oru veritta chithram......jeevitha vaitharaniikaLute oru veritta chithram.......nallla avatharanam...congrats...SABEENA M SALIhttps://www.blogger.com/profile/08845629225383925283noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-13657361326152943522012-11-06T17:39:19.832+04:002012-11-06T17:39:19.832+04:00സാഹചര്യവും ഒഴികൂടാനാവാത്ത ആവശ്യങ്ങളും ഒന്നു ചേരുമ്...സാഹചര്യവും ഒഴികൂടാനാവാത്ത ആവശ്യങ്ങളും ഒന്നു ചേരുമ്പോള്‍ തെറ്റും ശരിയും തിരിച്ചറിയാനാകാതെ.... പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-12802681284778269232012-11-06T15:14:32.579+04:002012-11-06T15:14:32.579+04:00അവതരണത്തില്‍ പുതുമയുണ്ട്. ജീവിതം വരച്ചിട്ടിരിക്കുന...അവതരണത്തില്‍ പുതുമയുണ്ട്. ജീവിതം വരച്ചിട്ടിരിക്കുന്നത് പോലെ തോന്നിച്ചു.
ഷാര്‍ജ ബുക്ക് ഫെയറില്‍ വെച്ച് കാണാം.
കഥാകാരാ, ആശംസകള്‍

K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-75347885747571112912012-11-06T13:07:50.206+04:002012-11-06T13:07:50.206+04:00മനസ്സിന്റെ ഉള്ളറയിൽ എത്തിനിൽക്കുന്ന കഥ, അവതരണം നന്...മനസ്സിന്റെ ഉള്ളറയിൽ എത്തിനിൽക്കുന്ന കഥ, അവതരണം നന്നായിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-54005859342809413332012-11-06T11:36:57.948+04:002012-11-06T11:36:57.948+04:00പല ജീവിതങ്ങളും അങ്ങിനെയാണ്..പലപ്പോഴും നമ്മുടെ പിടി...പല ജീവിതങ്ങളും അങ്ങിനെയാണ്..പലപ്പോഴും നമ്മുടെ പിടിയില്‍ നിന്ന് വഴുതിമാറി സഞ്ചരിക്കും !
നല്ലൊരു അനുഭവകുറിപ്പ് പോലെ തോന്നി ..............
ആശംസകള്‍
അസ്രുസ്

..ads by google! :
ഞാനെയ്... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld

asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-87231001782548267242012-11-06T10:49:52.381+04:002012-11-06T10:49:52.381+04:00ജീവിത ബന്ധങ്ങളെ ഊഷ്മളം ആയി അവതരിപ്പിച്ച
കഥ...ഈ ക...ജീവിത ബന്ധങ്ങളെ ഊഷ്മളം ആയി അവതരിപ്പിച്ച

കഥ...ഈ കഥയുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ഒരു പക്ഷെ

പ്രവാസികളില്‍ തന്നെ ഗള്‍ഫ് കാര്‍ക്ക് മാത്രം ആവും

അതെ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക..

അഭിനന്ദനങ്ങള്‍ അനില്‍..

ജോസെലെറ്റ്:മുഴുവന്‍ കഥാ പശ്ചാത്തലവും ആശുപത്രി

തന്നെ ആണ്...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-70456465778962437292012-11-06T10:34:25.870+04:002012-11-06T10:34:25.870+04:00This comment has been removed by the author.360keralahttps://www.blogger.com/profile/07490115910241816912noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-86704291332041955272012-11-06T09:47:07.521+04:002012-11-06T09:47:07.521+04:00പിന്നെ കഥയുടെ പേരിന് പ്രത്യേകം പ്രശംസ അര്ഹിക്കുന്...പിന്നെ കഥയുടെ പേരിന് പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-63636431127442600412012-11-06T09:46:01.745+04:002012-11-06T09:46:01.745+04:00ബന്ധങ്ങളിലെ വികാരതീവ്രത വാക്കുകളിലും ഒട്ടും ചോര്‍ന...ബന്ധങ്ങളിലെ വികാരതീവ്രത വാക്കുകളിലും ഒട്ടും ചോര്‍ന്നുപോകാതെ വായനക്കാരിലേക്ക് പകരുന്ന ഭാഷ.

(വായനക്കിടെ കഥയുടെ പ്ലോട്ട് അല്പം കണ്ഫ്യൂഷന് ഉണ്ടാക്കി. ആദ്യം ലീവ് ലെറ്റര്‍ വലിച്ചു കീറുന്ന സംഭവം ഓഫീസിലും, പിന്നെ പേഷ്യന്റിനെ കാണുന്നത് ആശുപത്രി കൌണ്സിലിംഗ് റൂമിലും അതിനുശേഷം മാനേജരെ മീറ്റ് ചെയ്യുന്നത് തിരികെ ഓഫീസിലും എന്ന് ധരിക്കാമോ? അതോ ഈ കഥ മുഴുവന്‍ ആശുപതി ജീവനക്കാരെ ബന്ധിച്ച് ആണോ?) Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78112608602374662562012-11-06T09:17:38.862+04:002012-11-06T09:17:38.862+04:00അവതരണ ഭംഗികൊണ്ടും,കഥാപാത്രവൈവിദ്ധ്യം കൊണ്ടും,സവിശേ...അവതരണ ഭംഗികൊണ്ടും,കഥാപാത്രവൈവിദ്ധ്യം കൊണ്ടും,സവിശേഷ ഘടന കൊണ്ടും വേറിട്ട് നിൽക്കുന്ന നല്ലൊരു കഥ..എല്ലാ ഭാവുകങ്ങളും.....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-48053013770994730322012-11-06T09:07:54.907+04:002012-11-06T09:07:54.907+04:00വിചിത്രമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ . വിചിത്രമായ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ . നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-5836308800110299282012-11-06T08:40:13.861+04:002012-11-06T08:40:13.861+04:00എത്ര വിചിത്രമാണ് പലരുടെയും ജീവിതങ്ങള്‍ ,കഥ വളരെ ന...എത്ര വിചിത്രമാണ് പലരുടെയും ജീവിതങ്ങള്‍ ,കഥ വളരെ നന്നായിരുന്നു Anonymousnoreply@blogger.com