tag:blogger.com,1999:blog-3459982731098819948.post6485229419518612524..comments2023-06-10T15:54:34.165+04:00Comments on വൈഖരി: സ്പന്ദനംഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger48125tag:blogger.com,1999:blog-3459982731098819948.post-89792025690942161282022-06-24T10:50:27.161+04:002022-06-24T10:50:27.161+04:00"തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ..."തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ് "
അച്ഛനെ സ്നേഹിക്കാൻ പഠിപ്പിച്ചു പഠിപ്പിച്ചു അമ്മയുടെ സ്നേഹം മറന്നുപോകുന്ന മക്കളുമുണ്ട് ഇക്കാലത്ത് Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-58438575331526606612012-10-01T10:07:02.295+04:002012-10-01T10:07:02.295+04:00nalla kadha....nalla kadha....RAJASILPAMhttps://www.blogger.com/profile/13132801933744591358noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-69310668175745855372012-08-17T16:43:04.061+04:002012-08-17T16:43:04.061+04:00ചില ജീവിതങ്ങള്‍ അങ്ങനെയാണ്... വായിയ്ക്കാന്‍ വൈകിയെ...ചില ജീവിതങ്ങള്‍ അങ്ങനെയാണ്... വായിയ്ക്കാന്‍ വൈകിയെങ്കിലും നല്ല വയനാനുഭവം ലഭ്ച്ചു... സ്നേഹ്ശംസകള് ...അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-10545974151937992872012-08-13T02:17:58.472+04:002012-08-13T02:17:58.472+04:00മനസ്സില്‍ തട്ടിയ കഥ
എല്ലാ ആശംസകളുംമനസ്സില് തട്ടിയ കഥ
എല്ലാ ആശംസകളുംshahjahanhttps://www.blogger.com/profile/13137373725236025449noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-77823831203782551092012-08-04T21:57:23.882+04:002012-08-04T21:57:23.882+04:00Hridayathae thodunna kadha..valarae bhangiyayyi av...Hridayathae thodunna kadha..valarae bhangiyayyi avatharippichchu...njan enthae ividae ethan late aayyathu...congratulations Anil..lathanoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-41423788740236325902012-07-25T06:11:00.919+04:002012-07-25T06:11:00.919+04:00This comment has been removed by the author.jasminhttps://www.blogger.com/profile/15555307928951361617noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-23576720386526076612012-07-19T16:39:17.438+04:002012-07-19T16:39:17.438+04:00ജീവിതസായാഹ്നത്തിലെ നിമിഷങ്ങള്‍ പലപ്പോഴും ഒറ്റപ്പെട...ജീവിതസായാഹ്നത്തിലെ നിമിഷങ്ങള്‍ പലപ്പോഴും ഒറ്റപ്പെടലിന്റെതും,
തിരിഞ്ഞുനോട്ടത്തിന്റേതും,
വീര്പ്പടക്കലിന്റേതുമൊക്കെയാണ്...
കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-10715297885338868222012-07-18T21:50:06.158+04:002012-07-18T21:50:06.158+04:00ഇവിടെയിതാദ്യം
നല്ലൊരു കഥ
വളരെ വിദഗ്ദമായി പറഞ്ഞു
വ...ഇവിടെയിതാദ്യം
നല്ലൊരു കഥ
വളരെ വിദഗ്ദമായി പറഞ്ഞു
വാര്‍ധക്യത്തിന്റെ നാളുകളില്‍
ഇത്തരം കുട്ടന്മാര്‍ക്കായി
കേഴുന്ന നിരവധി ‘അച്ഛൻ
മാരെ നമുക്ക് ചുറ്റും കാണാം
നല്ല ആഖ്യായന ശൈലി
എഴുതുക അറിയിക്കുക
എന്റെ ബ്ലോഗില്‍
ചേര്‍ന്നതില്‍ നന്ദി.
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-23796903181695927152012-07-16T00:10:24.156+04:002012-07-16T00:10:24.156+04:00ജീവിതാന്ത്യത്തിന്റെ ഒറ്റപ്പെടലിൽ ഭൂതകാലത്തിലേക്ക് ...ജീവിതാന്ത്യത്തിന്റെ ഒറ്റപ്പെടലിൽ ഭൂതകാലത്തിലേക്ക് ഒരെത്തിനോട്ടം എല്ലാ ഭാഗ്യദോഷികളുടേയും മനസിനെ മഥിക്കും.. കഥാകാരന്റെ ആവിഷ്കാര രീതി കഥയെ ജീവസുറ്റതാക്കി.. അഭിനന്ദനങ്ങൾ അനിൽ ഭായ്...!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-76214181203514951302012-07-15T15:34:12.374+04:002012-07-15T15:34:12.374+04:00വായിക്കുവാന്‍ താമസിച്ചുപോയി..നല്ല കഥ..നല്ല അവതരണം....വായിക്കുവാന്‍ താമസിച്ചുപോയി..നല്ല കഥ..നല്ല അവതരണം..അഭിനന്ദനങ്ങള്‍ അനിലേട്ടാ....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-21311135363097949902012-07-15T14:29:14.572+04:002012-07-15T14:29:14.572+04:00"അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ..."അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി..."
ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.
ആശംസകൾ.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-831861443988582952012-07-11T22:16:23.762+04:002012-07-11T22:16:23.762+04:00നല്ലൊരു കഥ വായിക്കാം എന്ന വിശ്വാസത്തോടെതന്നെയാണ് വ...നല്ലൊരു കഥ വായിക്കാം എന്ന വിശ്വാസത്തോടെതന്നെയാണ് വൈഖരിയില്‍ എന്നും എത്താറുള്ളത്
ആ വിശ്വാസം ഇതുവരെ തെറ്റായി തോന്നിയിട്ടില്ല - ഇന്നും മറിച്ചല്ല , മനസ്സിനെ ആര്‍ദ്രമാക്കുന്ന നല്ല ആശയത്തില്‍ മറ്റൊന്നുകൂടി
പല കഥാമത്സരങ്ങളുടെയും വിജയികളുടെ ലീസ്റ്റില്‍ താങ്കളുടെ പേര് കാണാറുണ്ട് , എല്ലാത്തിനും കൂടിയുള്ള അഭിനന്ദനങള്‍ അറിയിക്കട്ടെ
കൂടുതല്‍ ഉന്നതങ്ങളിലേക്ക് എത്തിപ്പെടട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്തനകളോടെ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-909088301065029822012-07-11T19:46:21.329+04:002012-07-11T19:46:21.329+04:00ഭൂമിയുടെ ഹൃദയം തേടുന്ന പ്രാണന്റെ നീർച്ചാലുകൾ...
ഹൃ...ഭൂമിയുടെ ഹൃദയം തേടുന്ന പ്രാണന്റെ നീർച്ചാലുകൾ...
ഹൃദയംഗമമായ ഭാഷയിലുള്ള അവതരണത്തിന് അഭിനന്ദനങ്ങൾ.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-75532554050164503532012-07-11T15:57:56.006+04:002012-07-11T15:57:56.006+04:00നല്ല കഥ. ആശംസകൾനല്ല കഥ. ആശംസകൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-58681964379873225172012-07-11T13:09:14.322+04:002012-07-11T13:09:14.322+04:00വളരെ ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.കണ്ണ് നിറയുന്ന ...വളരെ ഹൃദയസ്പര്‍ശമായി അവതരിപ്പിച്ചു.കണ്ണ് നിറയുന്ന ചില കാഴ്ച്ചകള്‍ ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-44907057800553046282012-07-10T20:48:16.577+04:002012-07-10T20:48:16.577+04:00ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്മ്മക...ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുകയെ ഉള്ളു ..അനാഥത്വത്തിന്റെ നിലവിളികള്‍ കേള്‍ക്കാന്‍ ഭൂമിയുടെ ഹൃദയം മാത്രം..അതിന്റെ നീറ്റല്‍ വായനക്കാരിലേക്കും പകരുന്ന എഴുത്ത് ..ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-74103834620852833732012-07-10T20:46:59.218+04:002012-07-10T20:46:59.218+04:00ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്മ്മക...ചിലജീവിതങ്ങള്‍ അങ്ങനെയാണ് .കൂടെയുള്ളവരുടെ ഓര്‍മ്മകളില്‍ പൊടിപിടിച്ചു കിടക്കുകയെ ഉള്ളു ..അനാഥത്വത്തിന്റെ നിലവിളികള്‍ കേള്‍ക്കാന്‍ ഭൂമിയുടെ ഹൃദയം മാത്രം..അതിന്റെ നീറ്റല്‍ വായനക്കാരിലേക്കും പകരുന്ന എഴുത്ത് ..ധനലക്ഷ്മി പി. വി.https://www.blogger.com/profile/07782444580833167092noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-28401353103094139142012-07-10T17:08:34.422+04:002012-07-10T17:08:34.422+04:00ഈ നല്ല കഥയ്ക്ക് ആശംസകള്‍ ...!ഈ നല്ല കഥയ്ക്ക് ആശംസകള്‍ ...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-42093821811797943842012-07-10T15:51:31.923+04:002012-07-10T15:51:31.923+04:00"അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ..."അകലെയുള്ള അച്ഛനെ മക്കളുടെ മനസ്സില്‍ നിറയ്കേണ്ടത് അമ്മയാണ്... ഒരിക്കലും നന്ദ അത് ചെയ്തില്ല... പകരം അവന്റെ അവകാശി എന്നപോലെ അവൾ മാത്രം അവനിൽ നിറഞ്ഞു. ഇടക്കെപ്പോഴോ വീണുകിട്ടുന്ന അവധിക്കാലത്തേ വിരുന്നുകാരൻ മാത്രമായി മാറുന്നു അച്ഛൻ എന്നതും അറിയാതെ പോയി"

ഇക്കഥയിൽനിന്ന് മുത്ത് പോലെ പെറുക്കിയെടുത്ത് മാറ്റിവെയ്ക്കാവുന്ന ജീവൽ പ്രധാനമായ ഒരാശയം.

കഥ ആസ്വദിക്കുന്നതിനിടയിലും കണ്ണിലുടക്കിയ പരമപ്രധാനമായൊരു കാര്യം.

ഈ ആശയത്തെ കഥയിൽ സന്നിവേശിപ്പിച്ചതിന് ഒരു സല്യൂട്ട്.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-59065636343014369642012-07-10T15:40:58.638+04:002012-07-10T15:40:58.638+04:00ഒരു ഇടവേളക്ക് ശേഷം വന്നത് ഒരു നല്ല കഥയുമായിട്ടാണല്...ഒരു ഇടവേളക്ക് ശേഷം വന്നത് ഒരു നല്ല കഥയുമായിട്ടാണല്ലോ? നല്ല അവതരണം.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-897302582838424992012-07-10T12:12:56.186+04:002012-07-10T12:12:56.186+04:00കഥ നന്നായല്ലോ. അഭിനന്ദനങ്ങള്‍.കഥ നന്നായല്ലോ. അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-9429553631610747622012-07-10T11:46:00.472+04:002012-07-10T11:46:00.472+04:00മനൊഹരമായ കഥ..മനൊഹരമായ കഥ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-28506866604870047372012-07-10T09:41:31.371+04:002012-07-10T09:41:31.371+04:00നല്ല കഥ, മനോഹരമായി എഴുതി.
ആശംസകള്‍....നല്ല കഥ, മനോഹരമായി എഴുതി.
ആശംസകള്‍....Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-85360171244340152692012-07-10T07:06:35.921+04:002012-07-10T07:06:35.921+04:00ആശുപത്രിയെ പശ്ചാത്തലമാക്കിയ അനിലേട്ടന്റെ രണ്ടാമത്ത...ആശുപത്രിയെ പശ്ചാത്തലമാക്കിയ അനിലേട്ടന്റെ രണ്ടാമത്തെ കഥയാണിതെന്ന് തോന്നുന്നു. മുന്നത്തെ കഥയെ തേടിയെത്തിയ പുരസ്ക്കാരം ഈ കഥയെയും തേടിയെത്തട്ടെ! ആശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78902550034917239632012-07-10T07:02:05.495+04:002012-07-10T07:02:05.495+04:00ഏറെക്കാലത്തിനുശേഷം എഴുതിയ ഈ കഥ എല്ലാ കൂട്ടുകാര്‍ക്...ഏറെക്കാലത്തിനുശേഷം എഴുതിയ ഈ കഥ എല്ലാ കൂട്ടുകാര്‍ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. സ്നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com