tag:blogger.com,1999:blog-3459982731098819948.post2441691006522712751..comments2023-06-10T15:54:34.165+04:00Comments on വൈഖരി: വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും ...അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger10125tag:blogger.com,1999:blog-3459982731098819948.post-54190414666234371312012-03-14T15:37:43.386+04:002012-03-14T15:37:43.386+04:00Ormakallae orupaadu dooram pinnilottukondu poyyi e...Ormakallae orupaadu dooram pinnilottukondu poyyi ee post........

NandiLathanoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-61614821986440051422011-10-09T14:21:54.880+04:002011-10-09T14:21:54.880+04:00നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള് അനുഭവിച്ചിര...നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള് അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ?

തീര്‍ച്ചയായും... പണ്ട് ഉപ്പയ്ക്ക് കത്തെഴുതുംബോള് പേജിന്റെ ഒരു ചെറിയ ഭാഗം എനിക്കും മാറ്റിവച്ചിട്ടുണ്ടാകും ഉമ്മ. വിശേഷങ്ങളൊക്കെ എഴുതി മറുപടിക്കായി കാത്തിരിക്കും. കത്ത് കിട്ടി 'എന്റെ പ്രിയപ്പെട്ട മോന്' എന്ന് വായിക്കുംബോള്‍ കിട്ടുന്ന ആ സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വളരെ നന്നായി പറഞ്ഞു അനിലേട്ടാ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-37391530241666367952011-06-04T14:10:14.456+04:002011-06-04T14:10:14.456+04:00എല്ലാ കത്തുകളും സൂക്ഷിക്കാന്‍ ആയിട്ടില്ല. കുടുംബത്...എല്ലാ കത്തുകളും സൂക്ഷിക്കാന്‍ ആയിട്ടില്ല. കുടുംബത്തില്‍ കലഹമുണ്ടാക്കാന്‍ പലതിനും കഴിയുമായിരുന്നല്ലോ! പഴയ കത്തുകള്‍ ഒരു പാട് ഓര്‍മകളുടെ ചെപ്പുക ളാണ്. നന്നായിട്ടുണ്ട്Haneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-80243607521786146532011-05-22T20:30:07.063+04:002011-05-22T20:30:07.063+04:00ഈ കൊച്ചു കത്ത് വായിക്കാനും
നല്ല സുഖം ...കുഞ്ഞ...ഈ കൊച്ചു കത്ത് വായിക്കാനും
നല്ല സുഖം ...കുഞ്ഞുസിന്റെ പോസ്റ്റില്‍
നിന്നും തെന്നി മാറി വന്നതാണ്
അനില്‍ ..ആശംസകള്‍ ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-70089090806473165172010-03-23T10:30:42.988+04:002010-03-23T10:30:42.988+04:00പ്രിയ ഹാഷിം, കുഞ്ഞൂസ്സ്, മുഹമ്മദ്കുട്ടി,ജിത്തു, കാ...പ്രിയ ഹാഷിം, കുഞ്ഞൂസ്സ്, മുഹമ്മദ്കുട്ടി,ജിത്തു, കാന്താരി:

വായിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും ഏറെ നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-16885286552782805822010-03-14T09:12:47.779+04:002010-03-14T09:12:47.779+04:00കത്തുകൾ ശരിക്കും ഒരു അനുഭവം തന്നെ ആയിരുന്നു.പണ്ടു ...കത്തുകൾ ശരിക്കും ഒരു അനുഭവം തന്നെ ആയിരുന്നു.പണ്ടു കിട്ടിയ എല്ലാ കത്തുകളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.പ്രണയിച്ചു നടന്ന കാലത്തെഴുതിയ കത്തുകൾ ഇന്നു രണ്ടു പേരും കൂടെയിരുന്നു വായിച്ചു ചിരിക്കാറുണ്ട്.ഇന്ന് ഈ മെയിൽ ഒക്കെ ആയപ്പോൾ കത്തുകൾ അയക്കാൻ ആർക്കു സമയം.എന്നാലും കത്തുകൾ ലഭിച്ചിക്കുന്നതിന്റെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.നല്ല പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-68710173053364661132010-03-14T08:54:41.999+04:002010-03-14T08:54:41.999+04:00കത്തുകള്‍ വായിക്കുംബോള്‍ ഉള്ള സുഖം മറ്റൊന്നിനും കി...കത്തുകള്‍ വായിക്കുംബോള്‍ ഉള്ള സുഖം മറ്റൊന്നിനും കിട്ടില്ല...

ഞാന്‍ എനിക്കു കിട്ട്യ പഴയ കത്തുകള്‍ കുറച്ചൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. ഇപ്പോ ഇടക്ക് അതെക്കെ എടുത്ത് ഒന്നു വായിക്കുംബോള്‍ എന്റെ മനസ് ആ പഴയ കാലത്തേക്ക് ഒക്കെ ഒന്നു പോയി വരും

അവയില്‍ പലതും പ്രേമ ലേഖനങ്ങള്‍ കൂടി ആകുംബോള്‍ പിന്നെ പറയണ്ടാലോ..ഹി ഹിഹിജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-10472894716790194372010-03-14T04:57:10.312+04:002010-03-14T04:57:10.312+04:00കത്തുകള്‍ എന്നും ഒരു അനുഭൂതി തന്നെയായിരുന്നു.അന്നൊ...കത്തുകള്‍ എന്നും ഒരു അനുഭൂതി തന്നെയായിരുന്നു.അന്നൊക്കെ ഓരോ കത്തും എത്രനാള്‍ സൂക്ഷിച്ചു വെക്കുമായിരുന്നു,വീണ്ടും വീണ്ടും എടുത്തു വായിക്കാന്‍!.പോസ്റ്റ് മാന്റെ വരവിനായുള്ള ആ കാത്തിരിപ്പ് ,അതൊക്കെ ഓര്‍ക്കുമ്പോള്‍....ഇന്നും ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. 8-ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ ബോമ്പെയിലുള്ള ഒരു സുഹൃത്തിനു ഒരു പേനക്കു വേണ്ടി ഞാനൊരു കത്തയച്ചതും അദ്ദേഹം വന്നപ്പോള്‍ എനിക്കൊരു “വിത്സണ്” പേന കൊണ്ടു വന്നതും!.ആ പേന പിന്നീട് കോളേജില്‍ വരെ ഉപയോഗിച്ചു,സ്വന്തമായി ഒരു ഹീറോ പേന വാങ്ങുന്നതു വരെ!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-35632832427779817862010-03-13T17:35:08.091+04:002010-03-13T17:35:08.091+04:00വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശം നിറഞ്ഞ കത്തുകളു...വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശം നിറഞ്ഞ കത്തുകളുടെ ഗൃഹാതുരത്വം തുളുമ്പുന്ന പോസ്റ്റ് വളരെ നന്നായിരിക്കുന്നു.
ആത്മാവിന് നേരായൊരു കത്ത് കിട്ടട്ടെ എന്ന് ആശസിക്കുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78542789501366249652010-03-13T10:31:40.921+04:002010-03-13T10:31:40.921+04:00നന്നായിരിക്കുന്നു
‘വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘...നന്നായിരിക്കുന്നു
‘വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്’
:)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com