tag:blogger.com,1999:blog-3459982731098819948.post898878277874639892..comments2023-06-10T15:54:34.165+04:00Comments on വൈഖരി: ചുവരുകളുടെ ചുംബനങ്ങള്അനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger43125tag:blogger.com,1999:blog-3459982731098819948.post-92206458227565163242012-05-01T22:36:52.396+04:002012-05-01T22:36:52.396+04:00പ്രണയത്തിന്റെ വന്യമായ വഴികളെ കാല്പനികമായും യഥാ തഥമ...പ്രണയത്തിന്റെ വന്യമായ വഴികളെ കാല്പനികമായും യഥാ തഥമായും വിഭ്രമാത്മകമായും പകര്‍ത്തി വെച്ച കഥാകാരനെ അഭിനന്ദി ക്കാതെ തരമില്ല! കഥാ കൃത്തിനെ ഒരു ഒബ്സഷന്‍ ആയി പിന്തുടരുന്നുവല്ലോ മാളവിക എന്നാ പേര്!kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-437006992406649782012-04-04T21:08:23.191+04:002012-04-04T21:08:23.191+04:00Entha parayya....Pranayam athintae ella charuthayo...Entha parayya....Pranayam athintae ella charuthayodu koodae ezhuthi pidippichittundu..ezhuthu valarae nannayi Anil..Lathanoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-64620858712623208842011-12-03T12:18:08.888+04:002011-12-03T12:18:08.888+04:00മനോഹരം!! ദേവൂട്ടിക്ക് വളരെ ഇഷ്ടായീ...മനോഹരം!! ദേവൂട്ടിക്ക് വളരെ ഇഷ്ടായീ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78196942826974989452011-12-02T00:24:32.556+04:002011-12-02T00:24:32.556+04:00അനിലേട്ടാ സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ദിക...അനിലേട്ടാ സമയം അനുവദിക്കുമ്പോള്‍ ഇതൊന്നു ശ്രദ്ദിക്കുമല്ലേ...http://pradeep-ak.blogspot.com/2011/11/blog-post.htmlപ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78235234741480503622011-11-24T10:11:28.350+04:002011-11-24T10:11:28.350+04:00വായിച്ച, പ്രതികരിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ന...വായിച്ച, പ്രതികരിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78371294724768806152011-11-23T16:12:22.096+04:002011-11-23T16:12:22.096+04:00പ്രണയശില്പം!... നനുത്ത അനുഭവം മാഷെപ്രണയശില്പം!... നനുത്ത അനുഭവം മാഷെG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-65595664989902004232011-11-18T14:19:39.785+04:002011-11-18T14:19:39.785+04:00പ്രണയത്തിന്റെ പുതിയ നാള്വഴികള്പ്രണയത്തിന്റെ പുതിയ നാള്‍വഴികള്‍Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-82225193292225299152011-11-17T10:49:59.181+04:002011-11-17T10:49:59.181+04:00അനില്‍ കഥ അന്ന് തന്നെ വായിച്ചിരുന്നു...
ഒന്ന് കൂടി...അനില്‍ കഥ അന്ന് തന്നെ വായിച്ചിരുന്നു...
ഒന്ന് കൂടി വന്നു വായിച്ചു കമന്റ് ഇടാം എന്ന് കരുതി..പിന്നെ മറന്നു പോയി..

ഈ കഥ ഇഷ്ടപ്പെട്ടു..വിരഹവും നഷ്ടവും
ഇണ ചേരുന്ന പ്രണയം....അഭിനന്ദനങ്ങള്‍...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-25217876903260504132011-11-17T02:11:26.096+04:002011-11-17T02:11:26.096+04:00ബൂലോകത്തും സന്തോഷ് പണ്ഡിറ്റ് മാര്‍ ഇത് കൂടി വായിക...ബൂലോകത്തും സന്തോഷ് പണ്ഡിറ്റ് മാര്‍ ഇത് കൂടി വായിക്കണേസന്യാസിhttps://www.blogger.com/profile/10434630554942144271noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-18708618977043397422011-11-13T20:12:45.578+04:002011-11-13T20:12:45.578+04:00ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ...ലോകത്തെ എല്ലാ പങ്കുവെയ്ക്കലിലും ഒരു ഭയം ഒളിഞ്ഞിരുപ്പുണ്ട്. എന്തിന്, സുഹൃത്തിനായി മദ്യം ഒഴിക്കുമ്പോഴും നമ്മള് ഒത്തു നോക്കും ഒന്നിൽ കുറഞ്ഞുപോയോ എന്ന്. പ്രണയത്തിനും ആ ഭയം ഉണ്ട് ... എനിക്കത് താങ്ങാൻ വയ്യ.'

ഇഷ്ടമായി !!anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38156866648561664692011-11-13T19:11:37.919+04:002011-11-13T19:11:37.919+04:00ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ ക...ഇനിയൊരിക്കലും നിലയ്ക്കാത്ത ആ ഊര്‍ജ്ജ പ്രവാഹത്തിൽ കാലദേശങ്ങള്‍ പിന്നിട്ടു കഥകൾ തളിര്‍ത്തു...
അതിനി ഒരിക്കലും വാടാതിരിക്കട്ടെ .
ആശംസകളോടെ,ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-85349155574511321042011-11-12T22:11:47.404+04:002011-11-12T22:11:47.404+04:00പ്രിയപ്പെട്ട അനില്‍കുമാര്‍,
പ്രണയതീവ്രത നിഴലിക്കുന...പ്രിയപ്പെട്ട അനില്‍കുമാര്‍,
പ്രണയതീവ്രത നിഴലിക്കുന്ന കഥ നന്നായി! പൂര്‍ണ സ്ത്രീ പോലെ,പൂര്‍ണ പുരുഷന് ഇല്ലേ?:)
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-9821114042614352542011-11-12T13:38:46.411+04:002011-11-12T13:38:46.411+04:00നല്ല ഒഴുക്കൊടെ പറഞ്ഞൊരു കഥ...പ്രണയത്തിന്റെ മറ്റൊരു...നല്ല ഒഴുക്കൊടെ പറഞ്ഞൊരു കഥ...പ്രണയത്തിന്റെ മറ്റൊരു മുഖം വരച്ചിട്ടു...ആശംസകൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-66102038646533332542011-11-11T14:44:40.543+04:002011-11-11T14:44:40.543+04:00ചേരേണ്ടവർ ചേരുമ്പൊഴേ അവിടെ പ്രണയമുണ്ടാകൂ... ആ പ്രണ...ചേരേണ്ടവർ ചേരുമ്പൊഴേ അവിടെ പ്രണയമുണ്ടാകൂ... ആ പ്രണയത്തിനു മുൻപിൽ, കുലം,പണം,ജാതി,മതം,ഭാഷ പോലുള്ള ഒന്നും തടസ്സമാവില്ല.

പലതും പ്രണയമായി തെറ്റിദ്ധരിക്കപ്പെടുകയാണ്.
കാരണം പ്രണയത്തോടൊപ്പം മറ്റു പലതും കടന്നുവരും. അതൊക്കെ താമസിയാതെ തന്നെ അടിച്ചു പിരിയും..!

നന്നായിരിക്കുന്നു...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-48774300597754412102011-11-11T03:25:28.195+04:002011-11-11T03:25:28.195+04:00കഥയുടെ ഭംഗി പറയേണ്ടതില്ല. കഥാ പാത്രങ്ങളും പരിസരവും...കഥയുടെ ഭംഗി പറയേണ്ടതില്ല. കഥാ പാത്രങ്ങളും പരിസരവും മനസ്സില്‍ പതിഞ്ഞു കഥയില്‍ ജീവിച്ച നിമിഷങ്ങള്‍ സന്തോഷമേകി. സര്‍ഗാത്മകതയെ ഒരു നിമിഷം അനുഭവിച്ചപോലെ ..
വണ്ണാത്തി കിളികളും കഥയില്‍ നിറഞ്ഞു നിന്നുസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-6788603343542847632011-11-10T19:42:25.210+04:002011-11-10T19:42:25.210+04:00പ്രണയം നിറയും മൊഴികൾ. ഇഷ്ടപ്പെട്ടു.പ്രണയം നിറയും മൊഴികൾ. ഇഷ്ടപ്പെട്ടു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-62417736214743631362011-11-10T11:28:12.809+04:002011-11-10T11:28:12.809+04:00അനില്‍ജീ,
ഞാന്‍ സാവധാനമേ താങ്കളെ വായിക്കാറുള്ളൂ. ക...അനില്‍ജീ,
ഞാന്‍ സാവധാനമേ താങ്കളെ വായിക്കാറുള്ളൂ. കൂടുതല്‍ ഉള്‍കൊണ്ട് പതുക്കെ.
കാരണം ഭാഷയുടെ ലാളിത്യം നല്‍കുന്നൊരു സുഖം അനുഭവിച്ചറിയാന്‍ .
ഇഷ്ടാമായി ഒരുപാട് ഈ കഥയും.
അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-86605770361339298592011-11-10T09:22:13.236+04:002011-11-10T09:22:13.236+04:00മാളുവും അനിരുദ്ധനും...നടക്കട്ടെ നടക്കട്ടെ....നല്ല ...മാളുവും അനിരുദ്ധനും...നടക്കട്ടെ നടക്കട്ടെ....നല്ല സുന്ദരമായ കഥ..മനോഹരമായ എഴുത്തിനും കഥയ്ക്കും അഭിനന്ദനങ്ങള്ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-81639901576174551572011-11-09T15:15:36.288+04:002011-11-09T15:15:36.288+04:00എനിക്കും ഒരു മ മണത്തു... കൂടുതല്‍ വ്യത്യസ്തമായ കഥക...എനിക്കും ഒരു മ മണത്തു... കൂടുതല്‍ വ്യത്യസ്തമായ കഥകള്‍ പ്രതീക്ഷിക്കുന്നു ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-85564255899364483442011-11-09T12:39:34.779+04:002011-11-09T12:39:34.779+04:00ഒരു കഥ എങ്ങനെ നല്ല ഒഴുക്കോടെ പറയാം എന്നാണു ...ഒരു കഥ എങ്ങനെ നല്ല ഒഴുക്കോടെ പറയാം എന്നാണു ഈ കഥ കാണിച്ചു തരുന്നതെന്ന് തോന്നുന്നു.

ആശംസകള്‍ അനില്‍ ഭായ്.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-5517521886533387532011-11-09T12:08:14.586+04:002011-11-09T12:08:14.586+04:00കണ്ണൂരാനേ തെങ്ങ ഉടച്ചു അല്ലെ? കൈപ്പുണ്യം ഉള്ള കൈ അ...കണ്ണൂരാനേ തെങ്ങ ഉടച്ചു അല്ലെ? കൈപ്പുണ്യം ഉള്ള കൈ അല്ലേ? പിന്നെ 'മ' ... :)

പ്രദീപ്: പ്രണയം മനസ്സില്‍ നഷ്ടമായാല്‍ പിന്നെ എന്ത് ജീവിതം!

ശ്രീ,
കേരളദാസനുണ്ണി,
മിനിടീച്ചര്‍ ,
മിന്‍ഹാസ്,
ആളവന്‍ ,
എച്മു,

- നന്ദി

അഷ്റഫ്: കൂടുതല്‍ നന്നാക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. നന്ദി കേട്ടോ.

ആലിഫ്: അനുഭങ്ങള്‍ ... അവ സ്വന്തവും, കണ്ടും, കേട്ടും, നിരീക്ഷിച്ചും ഒക്കെ അറിയുന്നതും തീര്‍ച്ചയായും നമ്മുടെ എഴുത്തുകളില്‍ പ്രതിഫലിക്കുമല്ലോ.

സങ്കല്പങ്ങള് ,
ശ്രീജിത്ത്,
റോസിലി,
ജെഫു,
ഇടശ്ശേരിക്കാരന് ,
ഷബീര്‍ ,
മാണിക്കത്താര്‍ ,
അതിരുകള്‍ ,
മുല്ല,
- നന്ദി.

കുസുമംജി: അയ്യേ ഇതൊന്നും അറിയില്ലായിരുന്നോ? പിന്നെ ഇത് ഞാന്‍ പറഞ്ഞതല്ല, ഡോ. ഹെലന് ഫിഷറുടെതാണ്.

ലക്: അത് കുറേക്കാലം കഴിയുമ്പോള്‍ ഒരു ആത്മകഥ എഴുതാന്‍ ബാക്കി വെച്ചിരിക്കുകയാ കേട്ടോ.

ദുബായിക്കാരന് : സന്തോഷം, ഇനിയും വരണം.

വര്‍ഷിണി: പ്രണയം ഒരു മഴപോലെ അല്ലേ ... ?അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-73242111429653431442011-11-08T19:49:21.030+04:002011-11-08T19:49:21.030+04:00പ്രണയം....
ഒരുപാട് നിഗൂഢതകള്‍ സൂക്ഷിയ്ക്കുന്ന ഒന്നാ...പ്രണയം....
ഒരുപാട് നിഗൂഢതകള്‍ സൂക്ഷിയ്ക്കുന്ന ഒന്നാണത്...
ഏഴഴകുള്ള കറുപ്പ് നിറമാണതിന്....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38422317279991584402011-11-08T17:18:12.299+04:002011-11-08T17:18:12.299+04:00നന്നായി പറഞ്ഞിരിക്കുന്നു താങ്കള്‍. അഭിനന്ദനങ്ങള്‍....നന്നായി പറഞ്ഞിരിക്കുന്നു താങ്കള്‍. അഭിനന്ദനങ്ങള്‍...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-42345697015539328472011-11-08T16:41:36.974+04:002011-11-08T16:41:36.974+04:00കുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗ് വായനയിലേക്ക് വരുന...കുറെ നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗ് വായനയിലേക്ക് വരുന്നത്.അനിലേട്ടാ....അനുഭവ ചാരുതയുള്ള ഒരു കഥ.നന്നായിരിക്കുന്നു.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-68619480378773519392011-11-08T12:38:26.065+04:002011-11-08T12:38:26.065+04:00ഇവിടെ ആദ്യായിട്ടാണ്..നല്ല കഥ...ഇനി എന്നും വരാം..ഇവിടെ ആദ്യായിട്ടാണ്..നല്ല കഥ...ഇനി എന്നും വരാം..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.com