tag:blogger.com,1999:blog-3459982731098819948.post4850003605842297828..comments2023-06-10T15:54:34.165+04:00Comments on വൈഖരി: അച്ഛാ എന്നൊരു വാക്ക് ...അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger45125tag:blogger.com,1999:blog-3459982731098819948.post-90245662020927965892011-01-03T17:31:48.147+04:002011-01-03T17:31:48.147+04:00nanayitu undunanayitu unduAnonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-64999183118054401302010-12-26T13:36:47.435+04:002010-12-26T13:36:47.435+04:00nalla kadha ..njan neratthe vaayichu abhiprayam pa...nalla kadha ..njan neratthe vaayichu abhiprayam parayan ..google sammathichillaayirunnu..

പ്രിയപ്പെട്ട മലയാളം ഗ്രൂപിന്റെ അംഗങ്ങളെ ..ബൂലോകം ഓണ്‍ലൈന്‍ ബെസ്റ്റ് ബ്ലോഗര്‍ 2010 ..മത്സരത്തില്‍ ..സൂപ്പര്‍ ബ്ലോഗറും ..റണ്ണര്‍ അപ്പും ..മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ അംഗങ്ങളും ..സജീവ ഇടപെടലുകള്‍ നടത്തുന്നവരും ആയ ..ശ്രീ ബഷീര്‍ വള്ളിക്കുന്നും..ശ്രീ അനില്‍ കുമാര്‍ സി പിയും ആണ് എന്നതില്‍ ഈ ഗ്രൂപ്പിന്റെ എല്ലാവര്ക്കും അഭിമാനിക്കാം..അവര്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപിന്റെ പേരില്‍ ആശംസകള്‍ നേരുന്നു..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-84196676788648774632010-12-19T19:10:17.745+04:002010-12-19T19:10:17.745+04:00ഔദ്യോകിക ജാടകളില്‍ personal feelings എല്ലാം പാപങ്ങ...ഔദ്യോകിക ജാടകളില്‍ personal feelings എല്ലാം പാപങ്ങള്‍ ആണല്ലോ.. (കറക്റ്റ്!)

എഴുത്ത് നന്നായി, ആശംസകൾ.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-44775353108535979252010-12-17T22:30:30.709+04:002010-12-17T22:30:30.709+04:00കൂട്ടുകാരെ, നല്ല വാക്കുകള്‍ക്ക് നന്ദി. വിണ്ടും വര...കൂട്ടുകാരെ, നല്ല വാക്കുകള്‍ക്ക് നന്ദി. വിണ്ടും വരിക.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-83293256698966316472010-12-16T06:22:42.617+04:002010-12-16T06:22:42.617+04:00Hi, i just want to say hello to the communityHi, i just want to say hello to the communityAnonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-30979028372443075952010-12-15T19:39:45.065+04:002010-12-15T19:39:45.065+04:00നന്നായിരിയ്ക്കുന്നു കഥ.അല്ലാ അനുഭവം..നന്നായിരിയ്ക്കുന്നു കഥ.അല്ലാ അനുഭവം..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-4424629511903845122010-12-15T10:01:10.635+04:002010-12-15T10:01:10.635+04:00സങ്കടപ്പെടുതി മാഷേ.... കഥയല്ല, അനുഭവം ആണെന്ന് മനസ...സങ്കടപ്പെടുതി മാഷേ.... കഥയല്ല, അനുഭവം ആണെന്ന് മനസിലായി... പ്രാര്‍ത്ഥിക്കാം നമുക്കും ആ അച്ഛനും അമ്മയ്ക്കും മകനും വേണ്ടിAarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-8785428693296807412010-12-14T16:40:12.013+04:002010-12-14T16:40:12.013+04:00അനിലിന്റെ അനുഭവം ഹൃദയത്തില്‍ തൊട്ടു........സസ്നേഹം...അനിലിന്റെ അനുഭവം ഹൃദയത്തില്‍ തൊട്ടു........സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-90571733943517729082010-12-12T22:16:29.638+04:002010-12-12T22:16:29.638+04:00അനിലേട്ടാ വൈകിപ്പോയി. ശബരിമലയില്‍ പോയതിനാല്‍ ബ്ലോഗ...അനിലേട്ടാ വൈകിപ്പോയി. ശബരിമലയില്‍ പോയതിനാല്‍ ബ്ലോഗില്‍ തീരെ ഇല്ലായിരുന്നു.
അനുഭവം വേദനിപ്പിക്കുന്ന ഒന്നായി. ആ അച്ഛന്റെ വേദന നമുക്കൊക്കെ ഊഹിക്കുന്നതിനും എത്രയോ അധികമായിരിക്കും.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-50438149363456715572010-12-10T20:27:28.369+04:002010-12-10T20:27:28.369+04:00ഹൃദയ സ്പര്‍ശിയായ സംഭവം ...
മക്കള്‍ ഇല്ലെങ്കില്‍ അത...ഹൃദയ സ്പര്‍ശിയായ സംഭവം ...
മക്കള്‍ ഇല്ലെങ്കില്‍ അത് ദുഃഖം ,ഉണ്ടായിട്ടും അതിലേറെ ദുഖം ..
മാതാ പിതാക്കളുടെ വേദന എന്തെന്നറിയാന്‍ നമ്മള്‍ക്ക് മക്കള്‍ ഉണ്ടാകുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നു എന്നതാണ് മറ്റൊരു ദുരന്തം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-32981248942002382182010-12-08T15:30:33.758+04:002010-12-08T15:30:33.758+04:00A touching story....A touching story....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-52528520853240377592010-12-07T09:51:07.225+04:002010-12-07T09:51:07.225+04:00ആ മകന്റെ ശബ്ദ്ധം പുറത്ത് വരട്ടെ എന്ന പ്രാര്‍ത്ഥനയോ...ആ മകന്റെ ശബ്ദ്ധം പുറത്ത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-25152590278583656152010-12-03T18:48:57.217+04:002010-12-03T18:48:57.217+04:00novinte manohaarithanovinte manohaarithaSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-68068847960083322302010-12-02T16:04:21.104+04:002010-12-02T16:04:21.104+04:00ആ അച്ഛന്റെ മനോവേദന മനസ്സില്‍ തട്ടുന്ന വിധത്തില്‍ ...ആ അച്ഛന്റെ മനോവേദന മനസ്സില്‍ തട്ടുന്ന വിധത്തില്‍
എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-14256745678893937812010-12-01T15:02:55.118+04:002010-12-01T15:02:55.118+04:00എല്ലാവർക്കും ഇതുപോലെ ഒരോ വേദനിക്കുന്ന കഥ പറയാനുണ്ട...എല്ലാവർക്കും ഇതുപോലെ ഒരോ വേദനിക്കുന്ന കഥ പറയാനുണ്ടാവും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78549667504855619052010-12-01T06:11:09.365+04:002010-12-01T06:11:09.365+04:00മകന് അച്ഛാ/അമ്മേ എന്ന് ഒരിക്കലെങ്കിലും വിളിക്കുന...മകന് അച്ഛാ/അമ്മേ എന്ന് ഒരിക്കലെങ്കിലും വിളിക്കുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്ന മാതാപിതാക്കളുടെ വേദന തീവ്രമായി പകര്‍ത്തിയ കൊച്ചു കഥ,കണ്ണുകളെ ഈറനണിയിച്ചു....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-24981382578618441702010-11-30T14:01:36.167+04:002010-11-30T14:01:36.167+04:00മനുഷ്യരുടെ വേദനകള്‍ക് അതിരുണ്ടോ?ഓരോരുത്തര്‍ക്കും ഓ...മനുഷ്യരുടെ വേദനകള്‍ക് അതിരുണ്ടോ?ഓരോരുത്തര്‍ക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്... എങ്കിലും ആ കുട്ടിക്ക് വേഗം സംസാരിക്കാന്‍ കഴിയട്ടെ എന്ന് ആശിച്ചു പോകുന്നു.... നന്നായി എഴുതി അനില്‍...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-31508137304292452092010-11-30T12:14:01.923+04:002010-11-30T12:14:01.923+04:00ഇതുപോലെ ഉള്ളിലൊളിച്ചു വയ്ക്കുന്ന വേദനകൾ എത്രയെത്ര....ഇതുപോലെ ഉള്ളിലൊളിച്ചു വയ്ക്കുന്ന വേദനകൾ എത്രയെത്ര.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-503447278204927872010-11-30T06:40:31.607+04:002010-11-30T06:40:31.607+04:00മനസ്സിൽ തട്ടിയ ഒരു ഒതുക്കമുള്ള കഥ. മോനു് വേഗം സംസാ...മനസ്സിൽ തട്ടിയ ഒരു ഒതുക്കമുള്ള കഥ. മോനു് വേഗം സംസാരശേഷി ലഭിക്കുമെന്നു് കരുതാം, പ്രാർത്ഥിക്കാം.
ഗംഭീരമായി, അനിൽ. അഭിനന്ദനങ്ങൾ.ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-8035092739157607022010-11-30T05:00:35.656+04:002010-11-30T05:00:35.656+04:00വളരെ ദയനീയം തന്നെ. ഓരോരുത്തര് എന്തെല്ലാം ദുഃഖങ്ങള...വളരെ ദയനീയം തന്നെ. ഓരോരുത്തര് എന്തെല്ലാം ദുഃഖങ്ങള്‍ മനസ്സിലൊതുക്കി നടക്കുന്നു അല്ലേ? എല്ലാമുണ്ടായിരുന്നിട്ടും, ഒന്നുമില്ലാത്ത അവസ്ഥ.

ആസ്ട്രേലിയയില്‍ വിദഗ്ദചികിത്സ കിട്ടി, കുട്ടിക്ക് സംസാരിക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-62000161169155258842010-11-29T15:15:25.674+04:002010-11-29T15:15:25.674+04:00മകന്റെ വിളി കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ...മകന്റെ വിളി കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-74198673973863175112010-11-29T13:36:54.402+04:002010-11-29T13:36:54.402+04:00വേണു: അത്തരം ജാടകള്‍ക്ക് പലപ്പോഴും നിര്ബന്ധിതരാക്...വേണു: അത്തരം ജാടകള്‍ക്ക് പലപ്പോഴും നിര്ബന്ധിതരാക്കപ്പെടുന്നതല്ലേ ആളുകള്‍?

രാംജി: നന്ദി

ചെറുവാടി: സന്തോഷം

ആളവന്താന്: അണ്‍ഗനെ ആഗ്രഹിക്കാം നമുക്ക്.

ഇസ്മായില്‍: ഏറെ കാര്യവും ഇത്തിരി കഥയുമാണ്.

ഹംസ: ആ കുട്ടിക്കും വേഗം സംസാരിക്കാന്‍ കഴിയട്ടെ.

ഫൈസു: അതേ, ആര്‍ക്കും വരാതിരിക്കട്ടെ ഈ അവസ്ഥ.

മുരളി: ഏറെ നന്ദി.

ഡ്രീംസ്: നന്ദി.

പാവപ്പെട്ടവന്: ഞാനും പ്രാര്‍ത്ഥിക്കുന്നു.

മേയ്ഫ്ലവേര്‍സ്: സന്തോഷം.

ഭാനു: യഥാതഥമായ ഒരു വിഷയം ആയതുകൊണ്ടാവാം ഒരല്പം സെന്റിയായത്.

തലയംബലത്ത്,
ധനലക്ഷ്മി,
മുകില്‍,
- അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഇക്ക: നമുക്ക് പ്രാര്‍ത്ഥിക്കാം.

വയാടി: നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

ശ്രീ,
മനു,
എച്മു.
ബിഗു,
ദി മാന്‍,
ജുനൈദ്,

- എല്ലാവര്ക്കും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-2154554525011440472010-11-29T12:18:57.741+04:002010-11-29T12:18:57.741+04:00പൊള്ളുന്ന വസ്തുതകള്‍ എത്രയാണല്ലേ,,,,,,,
ആ മകന് വര്...പൊള്ളുന്ന വസ്തുതകള്‍ എത്രയാണല്ലേ,,,,,,,
ആ മകന് വര്‍ത്തമാനം പറയാന്‍ സാധിക്കട്ടെ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-86670756672830046122010-11-29T11:57:15.196+04:002010-11-29T11:57:15.196+04:00മനസ്സിനെ തൊട്ടു കഥ ..
ആശംസകള്മനസ്സിനെ തൊട്ടു കഥ ..
ആശംസകള്‍the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-49135973836993552742010-11-29T10:06:04.453+04:002010-11-29T10:06:04.453+04:00വിധിയുടെ കരാളാഹസ്തങ്ങള് എല്ലാതെ എന്തു പറയാന്‍ :(വിധിയുടെ കരാളാഹസ്തങ്ങള് എല്ലാതെ എന്തു പറയാന്‍ :(ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.com