tag:blogger.com,1999:blog-3459982731098819948.post4447053093094046990..comments2023-06-10T15:54:34.165+04:00Comments on വൈഖരി: പിതൃ ദേവോ ഭവ: !!!അനില്‍കുമാര്‍ . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger52125tag:blogger.com,1999:blog-3459982731098819948.post-62718036186425687542011-07-25T18:33:30.606+04:002011-07-25T18:33:30.606+04:00ഇത്തരം വിഷയങ്ങൾ സാധാരണ സംഭവങ്ങളായതിൽ നമ്മുടെ പങ്...ഇത്തരം വിഷയങ്ങൾ സാധാരണ സംഭവങ്ങളായതിൽ നമ്മുടെ പങ്കും വളരെ വലുതാണ്, മാധ്യമങ്ങൾ ആവേശപൂർവ്വം കൊട്ടിഘോഷിക്കുന്ന ഇത്തരം സഭവങ്ങൾ നമ്മൾ ഉത്സാഹപൂർവ്വം പറഞ്ഞു നടക്കുന്നു..തുടർന്ന് സമൂഹത്തിൽ അതൊരു സാധാരണ സഭവമായി മാറുന്നു...ബ്ലോഗ്ഗിലൂടെ നമ്മളും അതിന് വളമിടുകയാണ്..........sidshttps://www.blogger.com/profile/02985617172207321947noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-680279843844747712011-07-24T13:54:53.762+04:002011-07-24T13:54:53.762+04:00ഇന്നാണ് വായിച്ചത് ....നന്നായി പറഞ്ഞിരിക്കുന്നു സമക...ഇന്നാണ് വായിച്ചത് ....നന്നായി പറഞ്ഞിരിക്കുന്നു സമകാലിക നാടിന്റെ അവസ്ഥകള്‍....ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-4664742710055145472011-07-23T11:15:46.579+04:002011-07-23T11:15:46.579+04:00Froidian thathwangalk kooduthal oonal kodukenda ka...Froidian thathwangalk kooduthal oonal kodukenda kalamai enn thonunu. http://en.wikipedia.org/wiki/Sigmund_Freud#Major_works_by_Freud

http://en.wikipedia.org/wiki/Three_Essays_on_the_Theory_of_Sexualityബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-13730062572651282512011-07-23T11:11:43.906+04:002011-07-23T11:11:43.906+04:00Enik thonnunu, a barya barthakanmarkidayil nalloru...Enik thonnunu, a barya barthakanmarkidayil nalloru dambathya izhayadupam undayirunenkil oru pakshe ingane sambavikan sadyatha kuravayirunu. mathramalla, penkutikalk ikkalath prathyekich venda sex related teachings or guidance theere kitunilla. athum oru prasnaman.ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-43499717873288189632011-07-09T16:23:37.015+04:002011-07-09T16:23:37.015+04:00സത്യമോ ,കഥയോ???നന്നായിട്ടുണ്ട്സത്യമോ ,കഥയോ???നന്നായിട്ടുണ്ട്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-68796640190043069282011-07-05T05:10:08.937+04:002011-07-05T05:10:08.937+04:00മഹാ കഷ്ടം.ഇതല്ലാതെ എന്തുപറയാന്‍?
കഥ അവതരണം നന്നായി...മഹാ കഷ്ടം.ഇതല്ലാതെ എന്തുപറയാന്‍?
കഥ അവതരണം നന്നായിരിക്കുന്നുഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-29841401991048513012011-06-22T12:27:56.138+04:002011-06-22T12:27:56.138+04:00അനിൽ ഭായി...കഥ പറച്ചിൽ നന്നായി,, പിന്നെ ഈ വിഷയം ഒര...അനിൽ ഭായി...കഥ പറച്ചിൽ നന്നായി,, പിന്നെ ഈ വിഷയം ഒരു മാനസ്സിക പ്രശ്നമാണു ചികിൽസിച്ചാൽ മാറുന്നത്...കഥയല്ലിത് എല്ലാ വർത്താ ചാനലുകളിലും നിത്യവും നിറയുന്ന സത്യം.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-86054861652622543552011-06-22T08:24:34.448+04:002011-06-22T08:24:34.448+04:00മ്മ്...
എനിക്ക് തോന്നിയ ഒരു ട്വിസ്റ്റ്,
മകളോടുള്ള ...മ്മ്...
എനിക്ക് തോന്നിയ ഒരു ട്വിസ്റ്റ്,
മകളോടുള്ള അമിത ആകുലത കൊണ്ട് കാണുന്നതെന്തിനേയും ചീത്തയായി കാണാനും ചെയ്യുന്നതെല്ലാം വേണ്ടത്തരമായി വ്യക്യനിക്കാനും ശ്രമിച്ച അമ്മ മനസ്സാവാം വില്ലന്‍.
യാധാര്ത്യങ്ങളോട് പ്രതികരിക്കേണ്ട രീതിയില്‍ ആയിരുന്നില്ലാ ആ അമ്മ പ്രതികരിച്ചത് എന്നു വന്നതിനാല്‍ തോന്നിയ ഒരു മണ്ടന്‍ ട്വിസ്റ്റാവാം ഇതു.
(‘വെറുതെ ഒരു ഭാര്യ‘-യിലെ ജയറാമിന്റെ കഥാപാത്രത്തെ ഓര്‍ത്തു)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-561301619542216262011-06-21T18:53:26.571+04:002011-06-21T18:53:26.571+04:00Harikrishnan
നല്ല അവതരണം.. കഥ ഇഷ്ടായി..Harikrishnan

നല്ല അവതരണം.. കഥ ഇഷ്ടായി..Google searchhttps://www.blogger.com/profile/09540622776990319578noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-40779533518622403382011-06-20T14:35:58.345+04:002011-06-20T14:35:58.345+04:00അനില്‍,ഇതേ പേരില്‍ ഞാനും ഒരു കഥ എഴുതിയിട്ടുണ്ട്. ക...അനില്‍,ഇതേ പേരില്‍ ഞാനും ഒരു കഥ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്തത്. ഒരേ പേര് കണ്ടാണ് ഇവിടെ എത്തിയത്.
ഇതാനി എന്റെ കഥ.തലക്കെട്ടിലെ സാമ്യമുഉള്ളു കേട്ടോ.ഈ കഥ കൊള്ളാം.എന്നാലും കുറച്ചു കൂടെ തീവ്രമാക്കാമായിരുന്നു.

http://rosappukkal.blogspot.com/2011/06/blog-post.htmlറോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-83688928253177661562011-06-19T15:22:06.078+04:002011-06-19T15:22:06.078+04:00nannayi paranju...... bhavukangal...........nannayi paranju...... bhavukangal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-63819769295709084592011-06-19T06:07:55.889+04:002011-06-19T06:07:55.889+04:00കഥ വായിച്ചു. അഭിനന്ദനങ്ങൾ.കഥ വായിച്ചു. അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-27471794150607691982011-06-18T11:04:25.501+04:002011-06-18T11:04:25.501+04:00നന്നായി അവതരിപ്പിച്ചു.നന്നായി അവതരിപ്പിച്ചു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-55963466974579918422011-06-17T20:43:14.283+04:002011-06-17T20:43:14.283+04:00നല്ല കഥ മനസ്സിനെ തൊട്ടുണർത്തി, കൂട്ടത്തിൽ എന്‍...നല്ല കഥ മനസ്സിനെ തൊട്ടുണർത്തി, കൂട്ടത്തിൽ എന്നും ഈ എഴുത്തുകാരനെ ശ്രദ്ധിക്കാറുണ്ടെങ്കിലും ആദ്യമായാണീയാളുടെ രചനയിലേക്ക് കണ്ണോടിക്കുന്നത്, നന്നായിട്ടുണ്ട് , അഭിനന്ദനംshamsudheen perumbattahttps://www.blogger.com/profile/01975824453860622610noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-73608218433281848362011-06-17T15:59:02.421+04:002011-06-17T15:59:02.421+04:00ശാലിനി,
ശ്രീക്കുട്ടന്
എഴുത്തുകാരി,
- നന്ദി
കുഞ്ഞ...ശാലിനി,
ശ്രീക്കുട്ടന്
എഴുത്തുകാരി,
- നന്ദി

കുഞ്ഞൂസ്: നന്ദി, ഈ നോവ് പങ്കുവെച്ചതിന്.

വര്‍ഷിണി,
കുസുമംജി,
ജുനൈദ്,
മുരളി,
സങ്കല്‍പ്പങ്ങള്‍

വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-12818756719977185622011-06-17T14:58:49.767+04:002011-06-17T14:58:49.767+04:00വായിച്ചു...കേട്ടൊവായിച്ചു...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-42391972076694723052011-06-16T16:20:51.394+04:002011-06-16T16:20:51.394+04:00മനസ്സ് തൊടുന്ന കഥ..മനസ്സ് തൊടുന്ന കഥ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-24700342954898276502011-06-16T13:47:47.887+04:002011-06-16T13:47:47.887+04:00ഒരു പോലീസുകാരനായയെനിക്ക് ഇത് പുതുമയല്ലാതായി തീര്ന...ഒരു പോലീസുകാരനായയെനിക്ക് ഇത് പുതുമയല്ലാതായി തീര്‍ന്നിരിക്കുന്നു.താങ്ങളുടെ കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.ആശംസകളോടെ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-33335633826795488652011-06-16T11:18:19.643+04:002011-06-16T11:18:19.643+04:00പഴയകാലത്ത് പെണ്‍കുട്ടികള്‍ പ്രായമായാല്‍ പിന്നെ അച്...പഴയകാലത്ത് പെണ്‍കുട്ടികള്‍ പ്രായമായാല്‍ പിന്നെ അച്ഛന്റെടുക്കല്‍ നിന്നുപോലും അകറ്റി നിര്‍ത്തും. അന്നെല്ലാം നല്ലൊരു മുത്തശ്ശി വീട്ടില്‍ കാണും. ഇന്നണു കുടുംബം. കഥ കൊള്ളാം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-62777832317006170692011-06-15T19:39:30.357+04:002011-06-15T19:39:30.357+04:00ആദ്യം നൊമ്പരപ്പെടുത്തി...പിന്നെ ഭയപ്പെടുത്തി...
ആന...ആദ്യം നൊമ്പരപ്പെടുത്തി...പിന്നെ ഭയപ്പെടുത്തി...
ആനുകാലിക പ്രസക്ത വിഷയം വളരെ ലളിതമായി,ചിന്തിപ്പിയ്ക്കും വിധം പറഞ്ഞു, ആശംസകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78608890280193414362011-06-15T14:46:48.379+04:002011-06-15T14:46:48.379+04:00തീം പഴയതോ പുതിയതോ എന്നതല്ല,അവതരണ ശൈലിയില്‍ വളരെ മി...തീം പഴയതോ പുതിയതോ എന്നതല്ല,അവതരണ ശൈലിയില്‍ വളരെ മികച്ചു നില്ക്കുന്നു ഈ കഥ....മൂല്യങ്ങള്‍ നഷ്ടമായ ഒരു സമൂഹം രാക്ഷസക്കണ്ണുകള്‍ തുറിച്ചു നോക്കുമ്പോള്‍ , ആശ്രയമായിരുന്ന വീടും അന്യമാവുകയാണോ...? വെട്ടിയരിയുന്ന കാവല്‍ക്കാരന്റെ മനശാസ്ത്രം , പുഴുക്കുത്തേറ്റ സമൂഹത്തിന്റെ സംഭാവനയല്ലേ....?
വളരെ നന്നായി എഴുതി.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-63228724007051674342011-06-15T13:26:29.616+04:002011-06-15T13:26:29.616+04:00Sambhavikkavunnathu, sambhavichittullathu.Sambhavikkavunnathu, sambhavichittullathu.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-18017777963411915842011-06-15T12:01:07.499+04:002011-06-15T12:01:07.499+04:00ഭ്രാന്തുപിടിച്ച മനസ്സുമായി ജീവിക്കുന്ന ഒരു സമൂഹത്ത...ഭ്രാന്തുപിടിച്ച മനസ്സുമായി ജീവിക്കുന്ന ഒരു സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആള്‍ക്കാര്‍ക്ക് കാഴ്ചകള്‍ നഷ്ടമായിരിക്കുന്നു.തിരിച്ചറിയാനുള്ള കാഴ്ചകള്‍.ദേവിയെ ജീവപര്യന്തത്തിനു ശിക്ഷിക്കണ്ടായിരുന്നു....ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-74129317252882199652011-06-15T11:00:22.374+04:002011-06-15T11:00:22.374+04:00ഇങ്ങനെ ഒരു സാഹചര്യം എതമ്മയ്ക്കാണ് താങ്ങാന്‍ കഴിയുക...ഇങ്ങനെ ഒരു സാഹചര്യം എതമ്മയ്ക്കാണ് താങ്ങാന്‍ കഴിയുക?.. കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു.Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-29484485465339712142011-06-15T10:26:17.863+04:002011-06-15T10:26:17.863+04:00സ്നേഹിത, മാന്‍ : നന്ദി
മിനിടീച്ചര്‍: കഥ ഇന്നാണ് ക...സ്നേഹിത, മാന്‍ : നന്ദി

മിനിടീച്ചര്‍: കഥ ഇന്നാണ് കണ്ടത്, എന്റെ അഭിപ്രായം എഴുതിയിട്ടുണ്ട് അവിടെ.

റാംജി, സാദിഖ്: അമ്പരന്നു നില്ക്കണേ കഴിയുന്നൊള്ളു.

അജിത്: നന്ദി അഭിപ്രായത്തിന്.

എന്റെ ലോകം: സന്തോഷം, ഇനിയും വരൂ.

മനു, ഇസ്മയില്‍ : ഒരല്പം തിരക്ക് കൂടിപ്പോയി, ശ്രദ്ധിക്കാം ഇനി.നന്ദി.

ആര് കെ,
അഷ്റഫ്,
മുകില്‍,
ബിഗു,

വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.com