tag:blogger.com,1999:blog-3459982731098819948.post221368113129395778..comments2023-06-10T15:54:34.165+04:00Comments on വൈഖരി: അമ്മഅനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger65125tag:blogger.com,1999:blog-3459982731098819948.post-26827381547250066682011-05-16T16:34:05.288+04:002011-05-16T16:34:05.288+04:00നന്നായിരിക്കുന്നു,നന്നായിരിക്കുന്നു,mohhttps://www.blogger.com/profile/11456168795271837970noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-25873627580384015042011-02-27T10:49:06.346+04:002011-02-27T10:49:06.346+04:00KADHA ENNAL INGANE ULLATHAAAANU....
ABHINNDANANGA...KADHA ENNAL INGANE ULLATHAAAANU....

ABHINNDANANGALAnonymoushttps://www.blogger.com/profile/18439453500374033310noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-5673553482641773862010-08-22T13:12:42.228+04:002010-08-22T13:12:42.228+04:00സ്ഥലത്തില്ലാതിരുന്നത് കൊണ്ട് വരാന്‍ വൈകി.
മക്കളെ ...സ്ഥലത്തില്ലാതിരുന്നത് കൊണ്ട് വരാന്‍ വൈകി.

മക്കളെ പോറ്റിവളര്‍ത്താന്‍ എന്തുമാത്രം ത്യാഗം ചെയ്യുന്നവരാണ് മാതാപിതാക്കള്‍, ആ ത്യാഗം മനസ്സിലാക്കാന്‍ കഴിവില്ലാത്ത നീചരാണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഇക്കാലത്ത് ഈ പ്രവണത കൂടുതലാണ് എന്നത് വേദനാജനകമായ ഒരു വാസ്തവവും.

കഥ ഉള്ളില്‍ തട്ടി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-47203885242857822652010-07-27T16:32:09.812+04:002010-07-27T16:32:09.812+04:00രവി,
ശ്യാമ,
- ഇവിടെയും എത്തിയതില്‍ ഏറെ സന്തോഷം. ഒ...രവി,
ശ്യാമ,

- ഇവിടെയും എത്തിയതില്‍ ഏറെ സന്തോഷം. ഒപ്പം അഭിപ്രായം അറിയിച്ചതിനു നന്ദിയും.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-67633745581664854492010-07-27T14:39:09.915+04:002010-07-27T14:39:09.915+04:00touching..... keep writng.....touching..... keep writng.....Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-58141668306044453572010-07-25T04:13:11.931+04:002010-07-25T04:13:11.931+04:00..
നന്നായി പറഞ്ഞല്ലോ..
'തിരിച്ച് ആശുപത്രിയില.....
നന്നായി പറഞ്ഞല്ലോ..

'തിരിച്ച് ആശുപത്രിയിലേക്ക് തന്നെ വിട്ടോളൂ, എനിക്കെന്റെ അമ്മയെ ഒന്ന് കാണണം.'

അവസാനഭാഗം മനസ്സില്‍ തട്ടി :)
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-43296257211186902842010-07-25T03:00:08.042+04:002010-07-25T03:00:08.042+04:00ഇതുവായിച്ചപ്പോള്‍ വാക്കുകള്‍ കൈവിട്ടുപോകുന്നു ...ഒ...ഇതുവായിച്ചപ്പോള്‍ വാക്കുകള്‍ കൈവിട്ടുപോകുന്നു ...ഒന്നും പറയാന്‍ കഴിയുന്നില്ല ..അമ്മ ആയാലും അമ്മായിഅമ്മ ആയാലും രണ്ടു പേരും എന്റെ ജീവശ്വാസം ആണ് ...അവര്‍ക്കായി ഇവിടെ സമര്‍പ്പിക്കാന്‍ എന്റെ ഈ വരികള്‍ മാത്രം ...അമ്മയെന്നെതോട്ടുനര്ത്തിയ കവിത , Because you are my Mother, അമ്മ...ഹംസ ജി ആ വീഡിയോ ഇവിടെ സമര്‍പ്പിച്ചത് ഉചിതം ആയി ..നന്ദി സുഹൃത്തേ ...ബഷീര്‍ ജി ...അത് കണ്ടുയേന്നരിഞ്ഞതിലും സന്തോഷം ..ആ നന്ദികള് ഒക്കെ നമ്മള്‍ക്ക് നമ്മുടെ ഉമ്മാര്‍ക്ക് കൊടുക്കാം ...ഹാഷിം പറഞ്ഞതാണ് സത്യം ...നാളെ നമ്മളും അവരുടെ സ്ഥാനത്ത് ഉണ്ടാകും എന്ന തിരിച്ചറിവ് വെക്കാതവര്ക്ക് മാത്രമേ ഇങ്ങിനെയൊക്കെ കഴിയൂAnonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-86875047033769745422010-07-21T01:35:53.172+04:002010-07-21T01:35:53.172+04:00നന്നായിരിക്കുന്നു ......നന്നായിരിക്കുന്നു ......വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-19391456922122528892010-07-19T07:02:58.360+04:002010-07-19T07:02:58.360+04:00നല്ല കഥ. നന്നായി പറഞ്ഞിരിയ്ക്കുന്നു. ആശംസകള്നല്ല കഥ. നന്നായി പറഞ്ഞിരിയ്ക്കുന്നു. ആശംസകള്ബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-64466034527899442432010-07-19T02:56:41.787+04:002010-07-19T02:56:41.787+04:00അലി:
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.അലി:
സന്ദര്‍ശനത്തിനും കമന്റിനും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-56385420592095339042010-07-18T03:29:27.253+04:002010-07-18T03:29:27.253+04:00നമുക്കും അമ്മയെ മറക്കാത്ത മക്കളാവാം. എഴുത്ത് ഹൃദയസ...നമുക്കും അമ്മയെ മറക്കാത്ത മക്കളാവാം. എഴുത്ത് ഹൃദയസ്പർശിയായി.

ഭാവുകങ്ങൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-74480346611715132152010-07-16T22:47:09.104+04:002010-07-16T22:47:09.104+04:00ശ്രീ. കുമാരന്, ഈ സന്ദര്‍ശനത്തിനു ഏറെ നന്ദി.
പിന്ന...ശ്രീ. കുമാരന്, ഈ സന്ദര്‍ശനത്തിനു ഏറെ നന്ദി.
പിന്നെ, ബ്ലോഗുകള്‍ ഒക്കെ നേരേ പിസി യിലെക്കാണ് ചെയ്യുക. എഡിറ്റ് ചെയ്യാനൊന്നും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ പല പോരായ്മ്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞാണ് ശ്രദ്ധിക്കുക. ഏതായാലും അഭിപ്രായത്തിനു നന്ദി, നി ശ്രദ്ധിക്കാം.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-5707600914411064712010-07-14T18:59:06.299+04:002010-07-14T18:59:06.299+04:00വളരെ നല്ല കഥ. ആ അമ്മയുടെ സംഭാഷണങ്ങള്‍ തീര്‍ത്തും ...വളരെ നല്ല കഥ. ആ അമ്മയുടെ സംഭാഷണങ്ങള്‍ തീര്‍ത്തും അച്ചടിഭാഷയിലേത് പോലെയായില്ലേ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-59700485993859314422010-07-14T14:13:01.988+04:002010-07-14T14:13:01.988+04:00വായാടി,
മന്‍സൂര്‍,
ജയരാജ്:
‘അമ്മ’ ആ സ്നേഹമന്ത്രം ...വായാടി,
മന്‍സൂര്‍,
ജയരാജ്:

‘അമ്മ’ ആ സ്നേഹമന്ത്രം എപ്പോഴും നാവിലുണ്ടാവട്ടെ, അല്ലേ?
നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-14198144505690436782010-07-14T14:00:03.151+04:002010-07-14T14:00:03.151+04:00കരയിച്ചല്ലോ.. അനിൽ
അമ്മ...നേവിക്കല്ലെ ..പാവത്തിനെ...കരയിച്ചല്ലോ.. അനിൽ

അമ്മ...നേവിക്കല്ലെ ..പാവത്തിനെ..

അത്രയെ എനിക്കു പറയാനുള്ളു..എല്ലാവരോടും

മനസ്സിൽ തൊട്ടു അവസാന ഭാഗങ്ങൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-40518249290245220782010-07-14T13:40:12.797+04:002010-07-14T13:40:12.797+04:00കഥ നന്നായിരിക്കുന്നു മാഷേ.ഈ കാലത്തിന്റെ കഥയാണ് ഇ...കഥ നന്നായിരിക്കുന്നു മാഷേ.ഈ കാലത്തിന്റെ കഥയാണ് ഇവിടെ വരച്ചു കാണിച്ചിരിക്കുന്നത്. മാതാപിതാകന്മാരെ വീട്ടില്‍ പൂടിയിടുകയും വഴിയില്‍ ഇറക്കിവിടുന്നതും നിത്യ സംഭവമാണ്. വളര ഹൃദയ സ്പര്‍ശിയായ കഥ.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-13497754028536384192010-07-14T06:06:49.061+04:002010-07-14T06:06:49.061+04:00നമുക്ക് ജീവനും ജീവിതവും നല്കിയ അച്ഛനമമ്മമാരെ അവരു...നമുക്ക് ജീവനും ജീവിതവും നല്കിയ അച്ഛനമമ്മമാരെ അവരുടെ വയസ്സുകാലത്ത് സ്നേഹവും സാന്ത്വനവും നല്കി സംരക്ഷിക്കേണ്ട ചുമതല നമ്മള് മക്കള്‍ക്കില്ലേ? അതിനു പകരം അവരെ അനാഥാലയങ്ങളിലും, അമ്പലമുറ്റത്തും ഉപേക്ഷിച്ച് പോകുന്നത് എത്ര ക്രൂരമാണ്. ഇങ്ങിനെ ചെയ്യുന്നവരുടെയും ഗതി നാളെ ഇതുതന്നെയെന്നവര് ഓര്‍ക്കുന്നില്ല.

ഹൃദയസ്പര്‍ശിയായ ഒരു കഥ. നല്ലയിഷ്ടമായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-78611544370945526822010-07-13T22:30:14.905+04:002010-07-13T22:30:14.905+04:00ബിഗു,
അക്ഷരം,
തലയംബലത്ത്:
വായനയ്ക്കും, അഭിപ്രായത്...ബിഗു,
അക്ഷരം,
തലയംബലത്ത്:

വായനയ്ക്കും, അഭിപ്രായത്തിനും നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-79862928760860336462010-07-13T18:31:36.782+04:002010-07-13T18:31:36.782+04:00എല്ലാ മക്കളും ഇതു വായിക്കട്ടെ എന്നാശിക്കുന്നു........എല്ലാ മക്കളും ഇതു വായിക്കട്ടെ എന്നാശിക്കുന്നു..... ഭാവുകങ്ങള്‍ ചിത്രവും നന്നായി....thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-85868717435956453812010-07-13T17:05:34.026+04:002010-07-13T17:05:34.026+04:00വൃധസധനങ്ങളും ഉപേക്ഷിയ്ക്കപെടുന്ന മാതാ പിതാക്കളും ക...വൃധസധനങ്ങളും ഉപേക്ഷിയ്ക്കപെടുന്ന മാതാ പിതാക്കളും കഴിഞ്ഞ ഒരാഴ്ച ഈ പ്രമേയത്തില്‍ മൂന്നുനാലെണ്ണം വായിച്ചു ,മനസ്സിലേയ്ക് നേരെ ഇറങ്ങി വന്നത് ഈ കഥയാണ് സുഹൃത്തേ...
നന്നായി പറഞ്ഞിരിക്കിന്നു ..അഭിനന്ദനങ്ങള്‍ ..അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-610540830328953452010-07-13T16:47:35.248+04:002010-07-13T16:47:35.248+04:00നന്നായിരിക്കുന്നു :)നന്നായിരിക്കുന്നു :)ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38782451540403680952010-07-13T15:10:36.811+04:002010-07-13T15:10:36.811+04:00ദി മാന്‍: നന്ദി.
ബഷീര്‍: ശരിയാണ്, എങ്ങനെയാണ് മനുഷ...ദി മാന്‍: നന്ദി.

ബഷീര്‍: ശരിയാണ്, എങ്ങനെയാണ് മനുഷ്യന് ഇത്രയും ക്രൂരനാവാന്‍ കഴിയുന്നത്?

മെയ്ഫ്ലവര്‍: ഉമ്മമനസ്സ് വായിച്ചു, അമ്മ മനസ്സിന്റെ ഒരു നേര്‍ചിത്രം.
പിന്നെ ‘ഗുല്‍മോഹര്‍’ (മേയ്ഫ്ലവര്‍/വാക) എന്റേയും ഒരു ഒബ്സഷന്‍ തന്നെയാണ്. ഇതൊന്നു നോക്കൂ http://manimanthranam.blogspot.com/2010/04/blog-post_18.html

ആളവന്താന്: എന്തോ, മനുഷ്യന് എന്ന വാക്കു പോലും അര്ത്ഥശുന്യമാകുന്നു അല്ലേ?

മഴമേഘങ്ങള്‍, നൌഷു: നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-21599104756304709122010-07-13T12:08:23.236+04:002010-07-13T12:08:23.236+04:00നന്നായി പറഞ്ഞിരിക്കുന്നുനന്നായി പറഞ്ഞിരിക്കുന്നുNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-56898705295766191152010-07-13T10:45:08.555+04:002010-07-13T10:45:08.555+04:00vallatha oru vingal....vallatha oru vingal....mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-87796174280838242782010-07-13T10:41:21.107+04:002010-07-13T10:41:21.107+04:00@ഹംസ,
ആദിലയുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ആ ക്ലിപ് കണ...@ഹംസ,

ആദിലയുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്ത ആ ക്ലിപ് കണ്ടു. കരഞ്ഞു കണ്ണും കരളും കലങ്ങി :( എന്റെ ഉമ്മയെ ഇപ്പോൾ തന്നെ കാണാനുള്ള ആഗ്രഹമെനിക്ക്..!

@ ആദില

അവിടെ കമന്റ് ഓപ്ഷൻ കാണാത്തിനാൽ ആദിലയ്ക്ക് ഇവിടെ നന്ദി അറിയിക്കട്ടെ

മാതാവിന്റെ സ്നേഹത്തിനും വാത്സല്യത്തിനും പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല.

മാതപിതാക്കളെ സ്നേഹിക്കുന്നവർ, അല്ലാത്തവരും ..! , ഒരു ചിതലരിക്കാത്ത ഓർമ്മ വായിക്കുമല്ലോ.. കൂടെയുള്ള ക്ലിപ്പ് കാണാനും മറക്കരുത്. മുന്നെ കണ്ടവരാണെങ്കിലും കാണാം. എത്ര കാണുന്നുവോ അത്ര കണ്ട് നമ്മുടെ മനസ് ആർദ്രമാവട്ടെബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com