tag:blogger.com,1999:blog-3459982731098819948.post1856711749346343384..comments2023-06-10T15:54:34.165+04:00Comments on വൈഖരി: കണ്ണുകള്അനില്കുമാര് . സി. പി.http://www.blogger.com/profile/02746891767019147921noreply@blogger.comBlogger46125tag:blogger.com,1999:blog-3459982731098819948.post-50198249509146624402010-11-22T14:58:54.790+04:002010-11-22T14:58:54.790+04:00എല്ലാവരും കണ്ണ് തുറക്കട്ടെ..എല്ലാവരും കണ്ണ് തുറക്കട്ടെ..Shabna Sumayyahttps://www.blogger.com/profile/08415561556143745194noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-34715326419508763972010-10-24T06:56:09.784+04:002010-10-24T06:56:09.784+04:00നല്ല കഥ. കൊള്ളാംനല്ല കഥ. കൊള്ളാംചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-5315417327857813382010-10-24T02:07:53.419+04:002010-10-24T02:07:53.419+04:00മനോഹരമായ കഥയിലൂടെ മഹത്തായ ഒരു സന്ദേശവും!മനോഹരമായ കഥയിലൂടെ മഹത്തായ ഒരു സന്ദേശവും!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-30272325575298435572010-10-22T22:49:56.952+04:002010-10-22T22:49:56.952+04:00വളരെ നന്നായി പറഞ്ഞു.
ആശംസകൾ!വളരെ നന്നായി പറഞ്ഞു.
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-21993073616212913882010-10-22T12:54:51.848+04:002010-10-22T12:54:51.848+04:00അനില്‍ ,
ആദ്യമായാണ് ഇവിടെ വരുന്നത് ..
വന്നതിനു ഫല...അനില്‍ ,
ആദ്യമായാണ് ഇവിടെ വരുന്നത് ..
വന്നതിനു ഫലമുണ്ടായി ..ഹൃദ്യമായ ഒരു കുഞ്ഞു കഥ വായിച്ചു ..മനോഹരമായ ഭാഷയില്‍ എഴുതപ്പെട്ടത് ..സന്തോഷമായി ..കഥയുടെ പൊരുള്‍ ഓര്‍ത്ത് സങ്കടവും ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-68887303121160417462010-10-22T11:39:01.924+04:002010-10-22T11:39:01.924+04:00നല്ല ഒരു ആശയം കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു ......നല്ല ഒരു ആശയം കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു ....
അഭിനന്ദനങ്ങള്‍...Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-70584673051325748992010-10-21T18:23:09.039+04:002010-10-21T18:23:09.039+04:00മനോഹരമായ കഥ ഇവിടെ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷമായി....മനോഹരമായ കഥ ഇവിടെ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷമായി..

സന്ദേശത്തിന്റെ മഹത്വം കഥക്ക് മാധുര്യമെറ്റുന്നു..

ആശംസകള്‍ അനിലേട്ടാ..അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-52979819810741970462010-10-21T17:13:36.942+04:002010-10-21T17:13:36.942+04:00കാഴ്ച .......how can we explain in a word ....ആഹ്....കാഴ്ച .......how can we explain in a word ....ആഹ്....Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-28447927321369440852010-10-20T18:26:43.464+04:002010-10-20T18:26:43.464+04:00കഥ ഇഷ്ടമായി.... അഭിനന്ദനങ്ങള്കഥ ഇഷ്ടമായി.... അഭിനന്ദനങ്ങള്‍thalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-51445536661154140152010-10-19T20:14:08.567+04:002010-10-19T20:14:08.567+04:00ശ്രീനാഥന്‍: നന്ദി.
ഇക്ക: കൂടുതല്‍ ആളുകള്‍ക്ക് ചില...ശ്രീനാഥന്‍: നന്ദി.

ഇക്ക: കൂടുതല്‍ ആളുകള്‍ക്ക് ചിലവു കുറഞ്ഞ രിതിയില്‍ കാഴ്ച കിട്ടാന്‍ ഇട വരട്ടെ അല്ലേ?

മിനിടീച്ചര്‍: അത്തരക്കാരാണ് മരിച്ച ആളിന്റെ അഭിലാഷം എന്ന നിലയിലെങ്കിലും അത് സാധിക്കേണ്ടത്.

മേയ്ഫ്ലവേര്‍സ്,
ഷിഷാദ്,
കുസുമംജി,
എച്മു,
ജയരാജ്,
കലാവല്ലഭന്‍,
ദി മാന്‍,
മുകില്‍,
ഡ്രീംസ്,

- വായനക്കും അഭിപ്രായത്തിനും എല്ലാവര്ക്കും
നന്ദി.

ആദില: ശരിയാണ്, ഇരുട്ടില്‍ ആകുമ്പോഴല്ലെ നമ്മള് വീളിച്ചത്തിന്റെ വിലയറിയുക.. ആരുടെയെങ്കിലും ഒക്കെ കണ്ണ് തുറപ്പിക്കാന്‍ എന്റെയീ കഥക്ക് കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

ബാചിലേര്‍സ്: എഴുതണം. വിഷയം ഒന്നാണെങ്കിലും എഴുതുന്ന രിതി കൊണ്ടും, ഭാഷ കൊണ്ടും ഒക്കെ അത് വ്യത്യസ്ഥമാക്കാമല്ലോ. ആശംസകള്‍.

ആളവന്താന്: ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ താങ്കളുടെ അഭിപ്രായം സഹായിക്കും.

വേണു: ഇഷ്ടമായെന്നറിയുന്നതില്‍ സന്തോഷം.

അബ്ദുള്ഖാദര്ജി: ഇത്തരം പ്രോത്സാഹനങ്ങളാണ് പിന്നെയും എഴുതാന്‍ കരുത്ത് തരുന്നത്.

ജുനൈദ്,
സാബു,
മേഘമല്‍ഹാര്‍,
കൃഷണകുമാര്‍,

- നല്ല വാക്കുകള്‍ക്ക് നന്ദി.

മുരളി: ഏറെ സന്തോഷം കേട്ടോ. നേത്രദാനത്തിനു എന്റെ കഥ ആരേയെങ്കിലും ഒക്കെ പ്രേരിപ്പിച്ചാല്‍ ഞാന്‍ ഏറെ കൃതാര്‍ത്ഥനാകും.

കുമാരന്ജീ: മനൊഹരമായ കമന്റും, നന്ദി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-41537770213574263562010-10-19T17:58:24.379+04:002010-10-19T17:58:24.379+04:00മഹദ് സന്ദേശവുമായൊരു മനോഹര കഥ.മഹദ് സന്ദേശവുമായൊരു മനോഹര കഥ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38876492092178922332010-10-19T08:15:16.373+04:002010-10-19T08:15:16.373+04:00നല്ല കഥ,വളരെ ഇഷ്ടപ്പെട്ടു....നല്ല കഥ,വളരെ ഇഷ്ടപ്പെട്ടു....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-73893750340331186932010-10-19T02:50:44.050+04:002010-10-19T02:50:44.050+04:00നന്മയുടെ പ്രമേയം വളരെ ഒതുക്കിപറയുകമാത്രമല്ല ഈ കണ്ണ...നന്മയുടെ പ്രമേയം വളരെ ഒതുക്കിപറയുകമാത്രമല്ല ഈ കണ്ണൂകൾ എന്ന കഥയിലൂടെ പറഞ്ഞിരിക്കുന്നത് ....
കണ്ണൂതുറന്ന് വായിക്കുന്നവരിലെല്ലാം നേത്രദാനത്തിന്റെ സന്ദേശം ഉൾക്കൊള്ളിക്കാനും കഴിഞ്ഞതിൽ ....കഥാകാരൻ വിജയിച്ചിരിക്കുന്നു കേട്ടോ അനിൽകുമാർ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-43876606201882579452010-10-19T02:13:52.788+04:002010-10-19T02:13:52.788+04:00നല്ലൊരു സന്ദേശം കഥയായി പറഞ്ഞു.
Good.നല്ലൊരു സന്ദേശം കഥയായി പറഞ്ഞു.
Good.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-24979463008309466932010-10-18T21:34:12.602+04:002010-10-18T21:34:12.602+04:00മനോഹരം,കാര്യമാത്ര പ്രസക്തം,നല്ലൊരു സന്ദേശം പങ്കു വ...മനോഹരം,കാര്യമാത്ര പ്രസക്തം,നല്ലൊരു സന്ദേശം പങ്കു വെക്കുന്നു..
പിന്നെ ആ കണ്ണുകള്‍ എന്റെയും ഹൃദയത്തിലേക്ക് കയറി,കുത്തിക്കയറി..
നന്നായി.Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-38442287115901218972010-10-18T18:59:33.990+04:002010-10-18T18:59:33.990+04:00ദാഹവുമായെത്തുന്നവര്ക്ക് കുടിക്കാന്‍ പച്ചവെള്ളം ക...ദാഹവുമായെത്തുന്നവര്ക്ക് കുടിക്കാന്‍ പച്ചവെള്ളം കൊടുക്കുന്നതിനു പകരം നാരങ്ങാ ജൂസ് കൊടുക്കുമ്പോഴുള്ള ആത്മ സംതൃപ്തിപോലെ , വെള്ളം മാത്രം പ്രതീക്ഷിച്ചു വന്നവന് മധുരിക്കുന്ന ജൂസ് കിട്ടിയ സന്തോഷം പോലെ കഥാകൃത്തും അനുവാചകരും ഈ കൃതിയില്‍ സന്തുഷ്ടരാകുന്നു . മഹത്തായ സന്ദേശം . നല്ല ശൈലി .അഭിനന്ദനങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-47986538758587196312010-10-18T18:41:05.546+04:002010-10-18T18:41:05.546+04:00നല്ല കഥ. നല്ല സന്ദേശം. അഭിനന്ദനങ്ങള്‍. ചെറിയൊരു...നല്ല കഥ. നല്ല സന്ദേശം. അഭിനന്ദനങ്ങള്‍. ചെറിയൊരു ഡോക്യുമെന്ററിയുടെ തിരകഥ പോലെ ഉണ്ടായിരുന്നു.വേണുഗോപാല്‍ ജീhttps://www.blogger.com/profile/14568831285458320025noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-46668746754641682632010-10-18T16:34:35.059+04:002010-10-18T16:34:35.059+04:00നല്ല ഒഴുക്കോടെ പറഞ്ഞു. പക്ഷെ കഥയുടെ ക്ലൈമാക്സ് നേര...നല്ല ഒഴുക്കോടെ പറഞ്ഞു. പക്ഷെ കഥയുടെ ക്ലൈമാക്സ് നേരത്തെ പിടികിട്ടിപ്പോയി. നല്ലൊരു സന്ദേശവും.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-32448607273929073372010-10-18T16:19:26.464+04:002010-10-18T16:19:26.464+04:00അനിലേട്ടാ, അസ്സലായി. വളരെ വളരെ ഹൃദ്യമായി. ഈ കഥ വായ...അനിലേട്ടാ, അസ്സലായി. വളരെ വളരെ ഹൃദ്യമായി. ഈ കഥ വായിച്ചപ്പോൾ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഐശ്വരാ റായിയുടെ ഒരു പരസ്യം സ്ഥിരം ടിവിയിൽ കണ്ടിരുന്നത് ഓർമ്മ വന്നു. നല്ല കഥ.( ഈ വിഷയത്തിൽ ഒരു കഥ രൂപപ്പെടുത്തി വരികയായിരുന്നു.)ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-47682021645547876182010-10-18T13:00:22.058+04:002010-10-18T13:00:22.058+04:00മനോഹരമായ കണ്ണുകള്‍ ...അത് പോലെ തന്നെ കഥയും ...വലിയ...മനോഹരമായ കണ്ണുകള്‍ ...അത് പോലെ തന്നെ കഥയും ...വലിയ പാഠം നല്കുന്ന കൊച്ചു കഥ ...കണ്ണുകള്‍ ആണല്ലോ പലപ്പോഴും ലോകം ...കണ്ണുകള്‍ ഇല്ലാതെ ആവുമ്പോള്‍ ലോകവും ചിലപ്പോള്‍ അതിന്റെ അര്‍ത്ഥത്തില്‍ ഒരുപക്ഷെ പലര്‍ക്കും നഷ്ട്ടപെടും ...കുറച്ചു നേരം ഇരുട്ടില്‍ പെടുമ്പോള്‍ അത് നമ്മള് അറിയുന്നു ...Anonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-71831861661003781422010-10-18T12:59:21.913+04:002010-10-18T12:59:21.913+04:00This comment has been removed by the author.Anonymousnoreply@blogger.comtag:blogger.com,1999:blog-3459982731098819948.post-23888628030049695142010-10-18T12:29:10.016+04:002010-10-18T12:29:10.016+04:00കൊച്ചു കഥ നന്നായികൊച്ചു കഥ നന്നായിAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-72104127311862120602010-10-18T12:15:37.438+04:002010-10-18T12:15:37.438+04:00ഭാനുവിന്റെ കാര്യം കഷ്ടത്തിലാക്കി, അനിലിന്റെ കഥ.
ഇത...ഭാനുവിന്റെ കാര്യം കഷ്ടത്തിലാക്കി, അനിലിന്റെ കഥ.
ഇതു വായിച്ചിരുന്നു. കമന്റിടാൻ മറന്നതാണോ എന്നു സംശയം.
കഥ നല്ല ഒഴുക്കോടെ, നന്നായി അവതരിപ്പിച്ചിരിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-1793265899403372002010-10-18T12:03:41.504+04:002010-10-18T12:03:41.504+04:00Nannayi kathaNannayi kathathe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-3459982731098819948.post-52412390763302640652010-10-18T11:56:32.981+04:002010-10-18T11:56:32.981+04:00നല്ലൊരു സന്ദേശം ഒരു “ചെറു”കഥയിൽ നന്നായവതരിപ്പിച്ചു...നല്ലൊരു സന്ദേശം ഒരു “ചെറു”കഥയിൽ നന്നായവതരിപ്പിച്ചു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com